ഈ സമാഹാരത്തിലെ ഓരോ കഥയും വായനക്കാരെ നടുക്കും. അത് അതിശയോക്തിയല്ല. നടുക്കം സൃഷ്ടിക്കാൻ വേണ്ടി കഥാകൃത്ത് കൃത്രിമസംഭവങ്ങൾ സങ്കൽപ്പിച്ചിരിക്കുകയല്ല. സാധാരണയായി നമ്മുടെ കണ്ണ് പതിയാത്തതും അഥവാ പതിയരുതെന്ന നിർബന്ധത്താൽ കൃത്രിമമായ സ്വാഭാവികത പ്രദർശിപ്പിക്കുന്നതുമായ യാഥാർഥ്യങ്ങളെ കണ്ടെത്തുകയേ കഥാകാരി ചെയ്യുന്നുള്ളൂ. എന്നാൽ അത്തരം തീക്ഷ്‌ണ ജീവിതസമവാക്യങ്ങളിലേയ്ക്ക് അറിയാതെ ചെന്നെത്തുന്ന നോട്ടമാണ് സ്വർണ ജിതിൻ എന്ന കഥാകൃത്തിന്റെ പാസ്സ്‌വേർഡ്. - കെ ജയകുമാർ ഐ എം എസ്
Madhubaniyile Maithilimar Dr Swarna Jithin
SKU: 981
₹160.00 Regular Price
₹118.40Sale Price



