top of page

മധാർത്തയിൽ മഹാമാന്ത്രികൻ്റെ പ്രവചനം പ്രതിധ്വനിച്ചു വിനാശത്തിൻ്റെ നിഴൽ വീഴ്ത്തി ഗ്രഹണം ആ അത്ഭുതദ്വീപിനെ വിഴുങ്ങാൻ ആരംഭിക്കുകയായ്, സർവതും ഇരുളിലാഴ്ത്താൻ ശേഷിയുള്ള ചെകുത്താൻ ഒരലർച്ചയോടെ ചങ്ങലകൾ ഭേദിക്കാൻ തയ്യാറെടുക്കുന്നു. വിധിയെ തടയാൻ ആയുർശസ്ത്രമെന്ന ദിവ്യാ യുധം തേടിയിറങ്ങുകയാണ് ധീരനായ ജോധ മാന്ത്രികരുടെ പിൻബലത്തോടെയുള്ള അവൻറെ പോരാട്ട വീദ്യം എതിരാളികളെ മാത്രമല്ല സമയത്തെയും മാറ്റിമറിച്ചേക്കാം ഏകദേശം 5000 വർഷങ്ങൾക്ക് മുൻപ് നിലനിന്നിരുന്നുവെന്ന് കരുതുന്ന, ഐതിഹ്യങ്ങളും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന മഗാർത്തയുടെ അതിജീവനയാത്രയാണിത്. ചുരുളഴിക്കാൻ കഴിയാത്ത നിഗൂഢതകൾ പേറുന്ന ഈ ഭൂമിയിൽ മറഞ്ഞുകിടന്ന മറ്റൊരു ഇതിഹാസ ത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് സാക്ഷിയാകാൻ നിങ്ങളെയും കൂടെ കൂട്ടുകയാണ്. Era Universe

Magartha Sanuraj

SKU: 1095
₹490.00 Regular Price
₹392.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page