top of page

നടവഴിയിലെ നേരുകള്‍ എന്ന ആത്മകഥാ പരമായ നോവലിലൂടെ അനാഥത്വത്തിന്റെ അകംവിങ്ങലുകള്‍ അവതരിപ്പിച്ച ഷെമിയുടെ പുതിയ നോവല്‍. മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യവും സങ്കീര്‍ണ്ണതയും മലപ്പുറത്തിന്റെ തനതുഭാഷയില്‍ ആവിഷ്‌കര ിക്കുകയാണ് ഈ നോവല്‍. ഏറെ സ്‌നേഹിച്ച മാതാവിന്റെ കൊലപാതകിയായി വധശിക്ഷ ഏറ്റുവാങ്ങേ ണ്ടിവന്ന ഒരു മകന്റെ കഥ പല അടരുകളായി ഈ നോവലിലൂടെ ചിത്രീകരിക്കപ്പെടുന്നു.

Malappurathinte Marumakal Shemi

SKU: 087
₹210.00 Regular Price
₹155.40Sale Price
Quantity
Out of Stock

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page