top of page

ഖുര്‍ആെനയും അതിെന്റ വ്യാഖ്യാന്രഗന്ഥങ്ങെളയും ഉപജീവിച്ച് തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യെന്റ മരണാനന്തര ജീവിതപരീക്ഷണങ്ങെള അനാവരണം െചയ്യുന്ന ആഖ്യായിക. മനുഷ്യജീവിതത്തിെന്റ നിസ്സാര തയും ക്ഷണികതയും നിസ്സഹായതയും നിശ്ശബ്ദ േതങ്ങലുകളായി വ്യാപിച്ചുകിടക്കുന്ന ഈ നോവലില്‍ നിവൃത്തിേകടിനാല്‍ െചറുതല്ലാത്ത െതറ്റുകൡലക്ക് മുഖംകുത്തി വീണ തയ്യിലപ്പറമ്പില്‍ അബൂബക്കറിെന്റ മകന്‍ ബഷീറിെന്റ മരണാനന്തര ജീവിതമാണ് അവതരി പ്പിക്കുന്നത്. പരേലാകെത്ത വിേശഷങ്ങളും വിചാരണകളും വിചാരങ്ങളും ആത്മാവിന്റെ ഡയറിക്കുറിപ്പുകളിലൂടെ വരച്ചിടുന്ന ഇൗ പുസ്തകം തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് പകരുന്നത്. മരിക്കുേമ്പാള്‍ മനുഷ്യന്‍ അനുഭവിക്കുന്നെതന്ത്? ഇൗ േലാകം ഒരിക്കല്‍ തകര്‍ന്ന് അവസാനിക്കുേമാ? േലാകാവസാനത്തിനു േശഷം മനുഷ്യന്‍ പുനര്‍ജനിക്കുേമാ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടല്‍കൂടിയാണ് ഈ നോവല്‍.

Maranaparyantham Roohinte Nalvazhikal Shamsudheen Mubarack

SKU: 265
₹210.00 Regular Price
₹155.40Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page