top of page

പോലീസ് സേനയിലെ മെമ്മോകൾക്ക് നൽകിയ മറുപടികളുടെ സമാഹാരമാണിത്. വ്യവസ്ഥയേയും അധികാരത്തേയും ദുരുപയോഗപ്പെടുത്തുന്നവർക്കുള്ള രസകരമായ തിരിച്ചടികൾ. പോലീസുകാർക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ മാതൃകയാക്കാവുന്നതല്ല മുനയും മൂർച്ചയും ഉള്ള ഈ എഴുത്തുകൾ. പക്ഷേ അവരുൾപ്പെടെ വേട്ടയാടപ്പെടുന്ന ഓരോ മനുഷ്യന്റെ യും ഉള്ളിൽ ഊർജ്ജമായും ആശ്വാസമായും ചെറുചിരിയായും ഈ മറുപടികൾ നിലനിൽക്കും. തൊഴിലിടങ്ങളിൽ ഈ മറുപടികളുടെ തുടർച്ചയുണ്ടാകും.

Marupadikal Cheruthunilppinte Pusthakam Umesh Vallikkunnu

SKU: 1039
₹250.00 Regular Price
₹200.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page