top of page

സമകാലപെൺകവിതയുടെ ഭാവുകത്വസമവാക്യങ്ങൾ വായിക്കാനാവില്ല മറുപടിക്കാടിലെ കവിതകളിൽ. പെണ്മയുടെ ജൈവിക സ്പർശമുള്ള സന്ധ്യ എൻ. പി യുടെ കവിത, പെണ്ണെഴുത്തിൽ നവീനമായൊരു സമീപനവും ഭാഷയും രൂപപ്പെടുത്തുന്നു, പെൺബുദ്ധനു ശേഷം പുറത്തിറങ്ങുന്ന മറുപടിക്കാടിലെ കവിതകളിൽ. ഉണ്മയുടെ അനുഭവങ്ങളെ സങ്കൽപ്പങ്ങളാൽ വീണ്ടെടുക്കുന്ന കവിതകളാണ് സന്ധ്യയുടേത്. സ്വപ്നളെക്കാൾ വിചിത്രമായ കൽപ്പനകളും ഇന്ദ്രിയങ്ങളേക്കാൾ ഉള്ളം കൊണ്ടറിയുന്ന ജീവിതവും മറുപടിക്കാട് വെച്ചുപിടിപ്പിക്കുന്നു. വേരുകളുടെ നിഗൂഢ കാമനകളും ചില്ലകളിലെ അഭിലാഷങ്ങളുടെ തൃഷ്ണകളും ആകാശവും ഉറവകളും തൊട്ടറിയുന്ന കാവ്യമരങ്ങളാണ് മറുപടിക്കാടിൽ.

Marupadikkad Sandhya N P

SKU: 016
₹99.00 Regular Price
₹73.26Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page