top of page

മലയാള കഥയുടെയും കവിതയുടെയും പുത്തന്‍കൂറ്റുകാരാണ് ഈ പുസ്തകത്തിലുള്ളത്.”

മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരങ്ങളിലൂടെ കഥയിലും കവിതയിലുമായി നിരവധി എഴുത്തുകാര്‍ മലയാള സാഹിത്യലോകത്തേക്കു കടന്നുവന്നിട്ടുണ്ട്. എന്‍.എസ്. മാധവന്‍, എന്‍. പ്രഭാകരന്‍, ഡി. വിനയചന്ദ്രന്‍, ടി.വി. കൊച്ചുബാവ, പി. സുരേന്ദ്രന്‍, അയ്മനം ജോണ്‍, അഷിത, സുഭാഷ് ചന്ദ്രന്‍, ചന്ദ്രമതി, കെ. രേഖ തുടങ്ങിയവര്‍ പിന്നീട് വായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരായി മാറി.

2025 ലെ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം

Mathrubhumi Vishuppathippu Kathakal 2025

SKU: 999
₹300.00 Regular Price
₹240.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page