top of page

വാക്കുകളിലൂടെ വൈകാരികമായൊരു ഭാവതലം സൃഷ്ടിക്കുകയും സമകാലിക ജീവിതാവസ്ഥകളിലെ പാരുഷ്യങ്ങളും സങ്കീർണ്ണതകളും ഹൃദയസ്പർശിയായി അവതരിപ്പിക്കുകയും ചെയ്യുന്ന പത്ത് ചെറുകഥകൾ. അശ്വതീപരിണയം, കേവലമനുഷ്യ സർവ്വനാമം, ആധി, ചിങ്ങും ചിയാങ്ങും, പക്ഷിമരം, മാറ്റിനി മാനിയ, അപ്പൂപ്പൻ താടിമേൽ ബസ്സിടിച്ച സംഭവം, ബ്രഹ്‌മപുത്രയിലെ തോണിക്കാരൻ,പടിഞ്ഞാറേക്കൊരു പദയാത്ര, കറുത്ത താജ്മഹൽ.

Mattinee Mania Aymanam John

SKU: 622
₹180.00 Regular Price
₹133.20Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page