“രമണമഹർഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാൾ നമ്മൾക്കു രസിക്കുന്നത് മിസ്റ്റിക് അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്, ലളിതമായത് നമ്മളെ ആകർഷിക്കും. ജീവരക്തത്തിൽ അലിഞ്ഞുചേർന്ന ആശയങ്ങളുടെ പ്രതിപാദനം ആകർഷകത്വമുള്ളതായിരിക്കും. ഇത് സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്. ഉത്കടവികാരാവിഷ്കാരത്തെക്കാൾ മനസ്സിനു പ്രശാന്തതയരുളുന്നത് കോമളീകൃതമായ അല്ലെങ്കിൽ മൃദുപക്വമായ വികാരാവിഷ്കാരമാണ്. ഈ തത്ത്വത്തിന് നിദർശകമായി പരിലസിക്കുന്നു കെ.ആർ. മീര എഴുതിയ മോഹമഞ്ഞ എന്ന ചെറുകഥ.” -എം. കൃഷ്ണൻനായർ
Mohamanja K R Meera
SKU: 165
₹140.00 Regular Price
₹103.60Sale Price



