top of page

ബാംഗ്ലൂർ നഗരത്തിന്റെ വർണ്ണപ്പൊലിമകളിലേക്ക് വലിയ സ്വപ്നങ്ങളുമായി വണ്ടി കയറിയ അഞ്ച് സുഹൃത്തുക്കൾ. എന്നാൽ അവിടെ അവർക്കായി കാത്തിരുന്നത് നിറപ്പകിട്ടുള്ള ജീവിതമായിരുന്നില്ല , മറിച്ച് സ്വയം ഒരു യന്ത്രപ്പാവയായി മാറുന്ന, ശ്വാസം മുട്ടിക്കുന്ന തൊഴിലിടങ്ങളും, വിഷാദവും സംഘർഷങ്ങളും ആവർത്തിക്കുന്ന ദിനചര്യകളുടെ ശൂന്യതയുമായിരുന്നു.

മാനവപ്പിറവിക്കും പരകായത്തിനും ശേഷം ആസിഫിൻ്റെ നോവൽ

Monday Asif

SKU: 1069
₹399.00 Regular Price
₹319.20Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page