top of page

മണ്ണും ചോരയും കലർന്ന ഏറനാളും ചരിത്രത്തിൻറെ പശ്ചാത്തലത്തിൽ പ്രതിരോധത്തിന്റെയും സ്നേഹത്തിന്റെയും ധീരമായ കഥ! മലഞ്ചെരുവിലെ പനയോല മേഞ്ഞ ഓത്തു പള്ളിയിൽ മൊല്ലാക്ക കുട്ടികൾക്ക് പകർന്നു നൽകുന്നത് അക്ഷരങ്ങൾ മാത്രമല്ല സ്വന്തം മണ്ണിലെ പോരാട്ടത്തിന്റെ തീക്കനൽ ചിതറുന്ന കഥകൾ കൂടിയാണ്. അന്യായ മായി നികുതി പിരിക്കാൻ എത്തിയ മൈസൂർ പടത്തലവൻ മിർ ഇബ്രാഹിമിനെ കഴുത്തറുത്ത് വീഴ്ത്തിയ ധീരനായ അത്തൻ ഗുരുക്കളുടെയും അദ്ദേഹത്തിന്റെ വിശ്വസ്ത ശിഷ്യൻ ഉമ്മറിന്റെയും സാഹസികതയിൽ തുടങ്ങി ഏറനാട്ടിലെ ജന്മി വിരുദ്ധ- ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു.

Mophella Zain Nafi

SKU: 1099
₹260.00 Regular Price
₹208.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page