ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ട് ഡിസംബർ ആറിന് കാലത്ത് മഹാനഗരത്തിലെ ഓഫിസിലേക്ക് ഇറങ്ങിയ ഉദേട്ടയുടെ തിരിച്ചുവരവിന് അനന്തമായി കാത്തിരുന്നു നിമ്മി. ഒടുവിൽ രണ്ടു ദശാബ്ദങ്ങൾക്കുശേഷം മറ്റൊരു ഡിസംബർ ആറിന് ആ കാത്തിരിപ്പിനു വിരാമമി ടേണ്ടി വരുമ്പോൾ ആ ദിനങ്ങളോരോന്നും നിത്യ ശ്രാദ്ധത്തിന്റെ വിശുദ്ധിയാർന്ന ദിനങ്ങൾ എന്ന തിലുപരി ജീവിതത്തിനെ അനുഭവതീവ്രതയാൽ കരുത്തുറ്റതാക്കാൻ പഠിപ്പിക്കുകയായിരുന്നു വെന്ന് അവൾ തിരിച്ചറിയുകയായിരുന്നു. വള്ളു വനാടൻ ഗ്രാമവിശുദ്ധിയിൽനിന്നും ജനസമുദ്രം തിങ്ങിയ നഗരത്തിന്റെ ആധിപിടിച്ച ജീവിതപ്പാച്ചിലു കളിലേക്ക് ഇഴുകിച്ചേർന്ന ഒരു സ്ത്രീയുടെ കഥ. ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയുടെ ജീവിതത്തെയും അതിനെ മറികടക്കാനുള്ള അവരുടെ ശ്രമങ്ങളെയും തന്മയത്വ ത്തോടെ ചിത്രീകരിക്കുന്ന നോവൽ.
Nichchatham P Kannan Kutty
SKU: 642
₹130.00 Regular Price
₹96.20Sale Price



