top of page

പാളം തെറ്റി ഓടുന്ന തീവണ്ടിയുടെ കൊടിയ നിസ്സംഗത ഈ കവിതകളിൽ കല്പിച്ച് കിടപ്പുണ്ട്. പട്ടു പോകും മുമ്പേ അടിമുടി പടരണമെന്ന ഒടുങ്ങാത്ത ആത്മവിശ്വാസം സൂക്ഷിക്കുന്ന മനുഷ്യ വംശത്തിന്റെ ജീവനദിയിലാണ് ഈ കവിതകൾ പ്രതിഫലിക്കുന്നത്. ഈ പുസ്തക ത്തിന്റെ അകം തുറക്കുമ്പോൾ അതുകൊണ്ട് തന്നെ കാലം കടുവയെപ്പോലെ പിന്തുടരുന്നതിന്റെ കാലൊച്ച നമ്മൾ കേൾക്കുന്നു.

Ninnolamoru Nizhalumenne Alattiyittilla Ninnolamoru Vasanthavumennil Krishna

SKU: 787
₹200.00 Regular Price
₹148.00Sale Price
Quantity
Out of Stock

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page