top of page

നന്നായാല്‍ നാടിനും നാട്ടാര്‍ക്കും, ചീത്തയായാല്‍

അച്ഛനും അമ്മയ്ക്കും’ എന്നാണ് തലമുറബന്ധങ്ങളെക്കുറിച്ച്

നാട്ടുമ്പുറത്തുകാര്‍ പറയാറ്. അക്ഷരാഭ്യാസമില്ലാത്ത

ചുറ്റുവട്ടത്തുനിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ

ലോകാവബോധത്തിലേക്കു വളര്‍ന്ന ഒരു അച്ഛനെക്കുറിച്ച്

ആ അവബോധം ഉള്‍ക്കൊണ്ടു വളര്‍ന്ന മകന്‍ നടത്തുന്ന

നിരീക്ഷണങ്ങളാണ് ഈ കൃതിയില്‍.

-സി. രാധാകൃഷ്ണന്‍

കേരളരാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളും

പ്രഗല്ഭനായ മന്ത്രിയും ജനപ്രതിനിധിയുമായിരുന്ന

ആര്യാടന്‍ മുഹമ്മദിനെക്കുറിച്ച് മകന്‍ എഴുതിയ ജീവചരിത്രം.

Njangalude Kunjakka Ningalude Aryadan Shoukkath

SKU: 798
₹170.00 Regular Price
₹125.80Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page