ജ്ഞാനമാർഗം തേടിപ്പുറപ്പെട്ട സിദ്ധാർത്ഥൻ ഉപേക്ഷിച്ച കപിലവസ്തുവിന്റെ നിശ്ശ്ദതകളിലൂ ടെ, മുറിവുകളിലൂടെ, കാലത്തിലൂടെ ധ്യാനപൂർവ്വം സഞ്ചരിക്കുന്ന നോവൽ. ഭാവമധുരമാർന്ന ആഖ്യാനത്തിലൂടെ ബുദ്ധനെക്കുറിച്ചുള്ള ഇതുവരെയുള്ള മഹാകഥനമാർഗങ്ങളെ തിരസ്‌ക രിച്ചുകൊെണ്ടഴുതിയ ഞാനും ബുദ്ധനും മലയാളനോവലിൽ പുതിയ അനുഭവവഴി തുറക്കുന്നു.
Njanum Budhanum Rajendran Edathumkara
SKU: 643
₹180.00 Regular Price
₹133.20Sale Price



