top of page

ഇടുക്കിയുടെ മലനിരകളിലേക്ക് കുടിയേറിയവർക്ക് ഒരേ ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്- അതിജീവനം. അതിനെതിരെ നിൽക്കുന്നത് മണ്ണായാലും മഞ്ഞായാലും കല്ലായാലും മരമായാലും അവർ തിരിച്ചടിക്കും. വന്യത സ്വന്തം ആത്മാവിലേക്ക് വലിച്ചെടുത്താണ് അവർ കാടിനെ മെരുക്കിയതെന്ന് ചിലപ്പോൾ തോന്നാം . ഹൈറേഞ്ചിലെ കൃഷിക്കാരെ കാലാവസ്ഥ ചതിച്ച കാലത്ത് നിയമങ്ങളെ പോലും വെല്ലുവിളിച്ച് അവർ നടത്തിയ ചെറുത്തുനിൽപ്പിന്റെയും അതിൽ സ്വയം നഷ്ടപ്പെട്ടു പോയവരുടെയും ചരിത്രം ലോകത്തിന് ഇന്നും അന്യമാണ്. അവരുടെയും അതേകാലത്ത് അധികാരത്തിന്റെ ഹുങ്കിനെ വെല്ലുവിളിച്ച തങ്കമണി എന്ന മലയോര ഗ്രാമത്തിലെ ജനങ്ങളെ നിയമം ചവിട്ടി അരച്ചതിന്റെയും കഥ ഈ നോവൽ പറയുന്നു.

Njattila Shelly Mathew

SKU: 762
₹220.00 Regular Price
₹162.80Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page