കുഞ്ഞിക്കുനിയില്‍ അമ്പൂട്ടിയുടെ മകന്‍ മാധവന്റെ കഥ തുടരുന്നു. കുട നന്നാക്കുന്ന ചോയി ഫ്രാന്‍സിലേക്ക് കപ്പലേറിയപ്പോള്‍ മാധവനു നല്കിയ കത്ത് ചോയിയുടെ മരണശേഷം പൊട്ടിച്ച് നാട്ടുകാര്‍ക്കായി വായിച്ചുകൊടുത്തപ്പോള്‍ തിരുത്തല്‍ വരുത്തിയാണ് മാധവന്‍ വായിച്ചത്. അതിന്റെ മനസ്താപത്തില്‍ കഴിയുന്ന മാധവന്റെ തുടര്‍ജീവിതമാണ് ഈ നോവല്‍
Nrutham Cheyyunna Kudakal M Mukundan
SKU: 453
₹420.00 Regular Price
₹310.80Sale Price



