top of page

കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഇടയില്‍ ജന്മംകൊണ്ട് അനാഥനല്ലെങ്കിലും ജീവിതത്തില്‍ ദുരിതവും ദുഃഖവും മാത്രം അനുഭവിക്കേണ്ടിവന്ന നല്ലവനായ ഒലിവറിന്റെ കഥ. ഒരു കാലഘട്ടത്തിന്റെ ഇംഗ്ലീഷ് തെരുവുകളും ചേരികളും കുറ്റവാളി സമൂഹങ്ങളും വിശുദ്ധനായ ഒലിവറും എല്ലാം ചേര്‍ന്ന കഥയുടെ ഒരു മാസ്മരിക ലോകം തുറന്നിടുന്നു. വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് ഉദ്‌ഘോഷിക്കുന്ന ചാള്‍സ് ഡിക്കന്‍സിന്റെ വിശ്വോത്തര ക്ലാസ്സിക് നോവല്‍

Oliver Twist Charles Dickens

SKU: 321
₹340.00 Regular Price
₹251.60Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page