top of page

ഓണത്തിന്റെ ചരിത്ര, സാംസ്‌കാരികപഥങ്ങളിലേക്കുള്ള സമഗ്രമായ അന്വേഷണം. പ്രകൃതിയും മിത്തും ചരിത്രവും കാർഷികസ്മൃതികളുമൊക്കെ കലർന്നുകിടക്കുന്ന ഓണമെന്ന മലയാളിയുടെ ഏറ്റവും ഗൃഹാതുരമായ നാട്ടുത്സവത്തിന്റെ ആരംഭത്തിലേക്കുവരെ ഈ കൃതി വെളിച്ചംവീശുന്നു. വിസ്മൃതിയിലാണ്ടുപോയ നിരവധി ഓണവിനോദങ്ങളുടെയും നാട്ടുവിഭവങ്ങളുടെയും നാടൻപാട്ടുകളുടെയും ഓണച്ചൊല്ലുകളുടെയും വീണ്ടെടുക്കൽ കൂടിയാണീ ഗ്രന്ഥം.

Onam Mithum Charithravum Manoj Mathirappalli

SKU: 820
₹500.00 Regular Price
₹370.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page