വായനക്കാരനെ വായനയുടെ വ്യത്യസ്തതലങ്ങളിലേക്ക് എത്തിക്കുന്ന ഉറൂബിന്റെ 17 കഥകൾ ചേർന്നതാണ് പടച്ചോന്റെ ചോറും ജനപ്രിയകഥകളും. നന്മയുടെ കഥകളെന്ന് വിശേഷിക്കപ്പെടുന്ന ഉറൂബിന്റെ രചനാപ്രപഞ്ചത്തില്‍നിന്ന് തിരഞ്ഞെടുത്ത ചെറുകഥകളാണ് ഉള്ളടക്കം. പടച്ചോന്റെ ചോറ്, വെളുത്ത കുട്ടി, രാച്ചിയമ്മ, കുപ്പിവളകൾ തുടങ്ങി ശ്രേഷ്ഠവും ഹൃദയത്തോട് ചേർത്തുനിർത്താനാവുന്നതുമായ ചെറുകഥകളെല്ലാം ഒന്നിച്ചു വായിക്കാനുള്ള അപൂര്‍വ്വാവസരം വായനക്കാര്‍ക്ക് കൈവരുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
Padachonte Chorum Janapriya Kathakalum Uroob
SKU: 572
₹250.00 Regular Price
₹185.00Sale Price



