top of page

കാലാതീതമായ കഥാവിസ്മയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മലയാളപാഠാവലികള്‍.ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ രചനകൾ നാം ആദ്യം പരിചയിച്ചതും ഒരുപക്ഷെ ഇങ്ങനെയാവാം. ഈ കഥകൾ വായിച്ചുവളർന്ന, അവയിലെ മൂല്യബോധം ഉൾക്കൊണ്ട ജനസമൂഹത്തിന് അവയൊക്കെ ഇന്നും മനഃപാഠമാണ്. മലയാളഭാഷയുടെ സമ്പന്നമായ സാഹിത്യലോകത്ത് നിന്നും പാഠപുസ്തകങ്ങളിലേക്ക് ചേക്കേറിയ, പുതുതലമുറ ഇന്നും ആകാംക്ഷയോടെ വായിക്കുന്ന കഥകളും നോവൽഭാഗങ്ങളുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ പല തലമുറകളിൽപ്പെട്ട എഴുത്തുകാർ രചിച്ച, ഗൃഹാതുരതയുണർത്തുന്ന ഈ 47 കഥകൾ സ്കൂള്‍ കാലഘട്ടത്തിലേക്കും മലയാളം ക്ലാസിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുമെന്ന് തീര്‍ച്ചയാണ്.

Padichu Valarnna Malayalam Kathakal

SKU: 856
₹360.00 Regular Price
₹266.40Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page