top of page

നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതും നമ്മെ ഓരോരുത്തരെയും നിര്‍വ്വചിക്കുന്നതുമായ മനുഷ്യബന്ധങ്ങളുടെ സമസ്യകളെ പൂരിപ്പിക്കാനുള്ള മഹത്തായ ശ്രമമാണ് ഖാലിദ് ഹൊസൈനി ഈ നോവലില്‍ നടത്തുന്നത്. അഫ്ഘാനിസ്ഥാനിലെ ഒരു ഗ്രാമത്തിലെ മൂന്നു വയസ്സുകാരി പരിയും അവളുടെ സഹോദരന്‍ പത്തുവയസ്സുകാരന്‍ അബ്ദുള്ളയും തമ്മിലുള്ള ബന്ധത്തിന്റെ വളര്‍ച്ചയില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകളെ ആവിഷ്‌കരിക്കുകയാണ് ഈ നോവല്‍. ഗ്രാമത്തില്‍നിന്നാരംഭിച്ച് പാരിസ്, സാന്‍ഫ്രാന്‍സിസ്‌കോ, ഗ്രീസ്, എന്നിവിടങ്ങളിലേക്കു വികസിക്കുന്ന സ്ഥലരാശിയില്‍ സ്‌നേഹവും വെറുപ്പും വഞ്ചനയും കാരുണ്യവും ത്യാഗവുമെല്ലാം മനുഷ്യബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതെങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചുകാട്ടുന്നു. പട്ടംപറത്തുന്നവര്‍, തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്‍ എന്നീ നോവലുകള്‍ക്കുശേഷം ഖാലിദ് ഹൊസൈനി നിര്‍വ്വഹിച്ച വിശ്രുത രചന. വിവര്‍ത്തനം : രമാ മേനോന്‍

Parvathangalum Mattoli Kollunnu Khaled Hosseini

SKU: 450
₹499.00 Regular Price
₹369.26Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page