top of page

കേരളം എന്ന സാംസ്‌കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളിൽ കണ്ടെത്താം. എന്നാൽ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്‌കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടൻ ഭാഷയും സംസ്‌കാരവും കലർന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകൾ പ്രതിഫലിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഈ കഥകൾ നല്കുന്ന അനുഭവം നൂറുശതമാനം 'കേരളീയം' ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്‌കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തിൽകൂടി സമീപിക്കുകയെന്നത് പ്രധാനമാണ്.

Pathiraleela K N Prasanth

SKU: 208
₹180.00 Regular Price
₹133.20Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page