top of page

About the Book

ഭഗവാന്റെ സ്നേഹം തേടിയതിനുള്ള ശിക്ഷയായി ചെവികളും നാസികയും മാറിടവും ചോദിക്കപ്പെട്ട മീനാക്ഷി എന്ന ശൂർപ്പണഖ, ദശരഥന്റെയും കൗസല്യയുടെയും മൂത്ത പുതിയായ ശാന്ത എന്ന രാമസോദരി, ഭൂമിപുത്രിയായ സീത-ഈശ്വരന്റെ വ്യത്യസ്ത സൃഷ്ടികൾക്കെല്ലാം

സ്നേഹവും ആശയും കാമനയും വിശപ്പും പ്രതികാരവും സത്യവുമെല്ലാം ഒരേപോലെയാണോ?

ഇന്ത്യനിംഗ്ലീഷ് ആഖ്യായികാകാരനായ ആനന്ദ് നീലകണ്ഠന്റെ ആദ്യ മലയാള കഥാസമാഹാരം. രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളെ ഉപജീവിച്ചുകൊണ്ട് എഴുതിയ വല്‌മീകം, മീനാക്ഷി, ശാന്ത-രാമന്റെ നേർപെങ്ങൾ എന്നിങ്ങനെ മൂന്ന് ലഘുകഥകൾ.

ആനന്ദ് നീലകണ്ഠന്റെ ആദ്യ കഥാസമാഹാരം

Pen Ramayanam Anand Neelakantan

SKU: 705
₹160.00 Regular Price
₹118.40Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page