top of page

അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഈ നോവലിലെ പല സംഗതികളും വാസ്തവത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നവതന്നെയാണ്. വാസ്തവം ഫിക്ഷനെക്കാൾ അസാധാരണമാണ്. യഥാർത്ഥ സംഭവങ്ങളുടെ ആഖ്യാനങ്ങളായ The Last Girl (Nadia Murad), Stoning of Soraya (Freidoune), Infidel: My life (Ayaan Hirsi Ali) പോലുള്ള പുസ്തകങ്ങളും നമുക്ക് അവിശ്വസനീയമായി തോന്നുമല്ലൊ. നീതിക്കും തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രയത്നങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാനാവില്ല എന്നാണ് ഈ പുസ്തകം തരുന്ന സന്ദേശം. വിശേഷിച്ചും മതാന്ധതയും അനാചാരങ്ങളും വെറും ക്രൂരതയും ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോൾ, എല്ലായിടത്തും, ഇവിടെയും.

Pen Sunnath Anitha Sreejith

SKU: 049
₹250.00 Regular Price
₹185.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page