ഒരിക്കൽ വന്നാൽ പ്രമേഹം മാറില്ല' എന്ന ചിന്തയെ ഈ പുസ്തകം ചോദ്യം ചെയ്യുന്നു. നല്ല ഭക്ഷണത്തിലൂന്നിയ ജീവിതശൈലി വഴി പ്രമേഹം നിയന്ത്രിക്കാനും പലരിലും മാറ്റിയെടുക്കാനും സാധിക്കും. ഇതുവഴി മരുന്നുകൾ കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാനാകും.
ആർക്കും എളുപ്പം മനസ്സിലാക്കാനും പാലിക്കാനും സാധിക്കുന്ന ഭക്ഷണശൈലികൾ.
ഭക്ഷണത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ.
വ്യായാമം ആരോഗ്യപാചകം തുടങ്ങി ജീവിതശൈലി വിഷയങ്ങൾ
ലളിതവും ശാസ്ത്രീയവും രസകരവുമായ അവതരണം..
Prameham Maran Nalla Bhakshanam Dr Sreejith N Kumar
SKU: 878
₹140.00 Regular Price
₹103.60Sale Price



