ജീവിതം ഒരേയൊരു കഥയല്ല . അനവധി കഥകളുടെ കൂട്ടായ്മയാണ് . പ്രണയത്തിന്റെ മാധുര്യം, പോരാട്ടത്തിന്റെ തീ, വിലാപത്തിന്റെ നിശബ്ദത- ഈ മൂന്നും ചേർത്ത് ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഗ്രാമ ജീവിതത്തിന്റെ നർമവും സമൂഹത്തിന്റെ പ്രതിബിംബങ്ങളുമായി മൂന്ന് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
Pranayam Porattam Vilapam Ratheesh Parameswaran
SKU: 1102
₹130.00 Regular Price
₹104.00Sale Price



