top of page

പുഴയിലൂടെ ഒഴുകി കടലിലെത്തുന്നതിന് മുമ്പ് ഉള്ളം കൈയിൽ സംഭരിച്ചതിൽ നിന്നും ഏതാനും തുള്ളികൾ അനുവാചക ഹൃദയത്തിലേക്ക് വീഴ്ത്തുകയാണ് കഥാകാരൻ. 1950 ന് ശേഷമുള്ള കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ പശ്ചാത്തലങ്ങൾ ഈ കൃതി നമുക്ക് കാട്ടിത്തരുന്നു

Puzha Muthal Puzha Vare C Radhakrishnan

SKU: 756
₹640.00 Regular Price
₹473.60Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page