top of page

ഡോൺ ക്വിക്സോട്ടിൽ തന്റെ കാലത്തിന്റെ സംസ്‌കാരത്തെ സെർവാന്റസ് അപഹസിച്ചതുപോലെ, ആത്മീയമായും ധാർമ്മികമായുമുള്ള തകർച്ചയുടെ വക്കിൽ നിൽക്കുന്ന ഒരു രാജ്യത്തിലൂടെ റുഷ്ദി വായനക്കാരെ കൊണ്ടുപോകുന്നു. സ്‌നേഹത്തിനും കുടുംബത്തിനുമായുള്ള തീവ്രാന്വേഷണമാണ് ഈ നോവൽ. അതേസമയം സാഹിത്യത്തിലെ അനശ്വരകൃതിയായ ഡോൺ ക്വിക്സോട്ടിനുള്ള ആദരം കൂടിയാകുന്നു ഇത്.

Quichotte Salman Rushdie

SKU: 370
₹550.00 Regular Price
₹407.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page