top of page

രക്ത‌പുഷ്പാഞ്ജലി പി.വി. തമ്പി പുന്നപ്ര വയലാറിൻ്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ. മാർക്‌സിസം ഏറ്റവും മികച്ച പ്രായോഗിക പ്രത്യയശാസ്ത്രമാണെന്നും ഇന്നും നമ്മുടെ കാലഘട്ടത്തിന്റെ തത്വചിന്തയാണെന്നുമുള്ള വിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോഴും സംഘടനയുടെ അപചയത്തെ നോവലിസ്റ്റ് വിമർശിക്കുന്നു. 'ബൂർഷ്വാ ജനാധിപത്യത്തിൻ്റെ നേട്ടങ്ങളിൽ ഭ്രമിച്ച് പ്രസ്ഥാനത്തെ വലതുപക്ഷ അവസരവാദികളുടെ അമ്മാനച്ചെപ്പാക്കിമാറ്റിയ നേതൃത്വത്തെ എതിർത്തുകൊണ്ട് സ്വാതന്ത്യത്തെ മുറുകെപ്പിടിക്കുന്ന സഖാക്കളാണ് ഇതിലെ കഥാപാത്രങ്ങൾ. രാഷ്ട്രീയ മൂല്യത്തകർച്ചയുടെ വിമർശനാത്മകമായ ആഖ്യാനമാകുന്നു രക്‌തപുഷ്പാഞ്ജലി.

Rakthapushpanjali P V Thampi

SKU: 1036
₹290.00 Regular Price
₹232.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page