top of page

ആകാശവും ജലവും ഭൂമിയും തുടങ്ങി ഓരോ ഘടകവും അതിന്റെ ഉറവിടത്തിലേക്കു ചേരുവാന്‍ കൊതിക്കുന്നൊരു ശരീരം… അതിനകത്ത് ദൈവത്തെ വെടിഞ്ഞ് നാടുുകടത്തപ്പെട്ടവനെപ്പോലെ വന്നുവീണൊരു ആത്മാവും.
ആന്തരികവും ഭൗതികവുമായ അപൂര്‍ണതകളില്‍പ്പെട്ടുഴലുന്ന മനുഷ്യന് അതിന് മറികടക്കുവാന്‍ സഹായിക്കുന്ന വഴികളെക്കുറിച്ച് സ്‌നേഹത്തിന്റെ ഭാഷയില്‍ റൂമി പറഞ്ഞ കഥകള്‍… ഓരോ കഥയും ദൈവത്തിലേക്കുള്ള ഒരു മാര്‍ഗമായിത്തീരുന്നു.

Rumi Paranja Kathakal Ashitha

SKU: 012
₹120.00 Regular Price
₹88.80Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page