top of page

ശരീരം കെ.പി. രാമനുണ്ണിയുടെ കഥകളിൽ ആദ്യകാലംതൊട്ടേ വിഷയവത്കരിക്കപ്പെട്ടുപോരുന്നുണ്ട്. പാഠമായിത്തീരുന്ന ശരീരം (Textualised Physic) മലയാള കഥയിൽ ഏറ്റവും വലിയ തോതിലും സൂക്ഷ്മതയോടെയും വൈദ്യജ്ഞാനത്തിന്റെ തുണയോടെയും പ്രത്യക്ഷപ്പെടുന്നത് രാമനുണ്ണിക്കഥകളിലാണ്. കോവിഡ് പാൻഡെമിക്കിന്റെ സാഹചര്യത്തിൽ ആ ഭാവുകത്വം കൂടുതൽ തെളിയുന്നത് സ്വാഭാവികമാണ്. കേരളചരിത്രത്തിൽ ഈ രോഗകാലത്തെ അടയാളപ്പെടുത്തിയ രചനകൾ എന്ന നിലയിൽക്കൂടി ഭാവിയിൽ ഈ കഥകൾ അംഗീകരിക്കപ്പെടും.- ഇ. പി. രാജഗോപാലൻ

Sareera dooram K P Ramanunni

SKU: 566
₹120.00 Regular Price
₹96.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page