ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന പൊള്ളിക്കുന്ന ആത്മകഥയ്ക്കും അതിനു മുമ്പുള്ള കാലത്തെ എഴുതിയ അമ്മച്ചീന്തുകൾക്കും ശേഷം തുടർന്നുള്ള ജീവിതം എഴുതുകയാണ് എച്ച്മുക്കുട്ടി. പുരുഷകേന്ദ്രിതമായ ഒരു സമൂഹത്തിൽ സ്ത്രീജീവിതം എപ്പോഴും സംഘർഷഭരിതം ആകുന്നത് എങ്ങനെയെന്ന് എച്ച്മുക്കുട്ടി ഇതിൽ വിവരിക്കുന്നു. നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിതം എങ്ങനെയെല്ലാം സമരോത്സുകമാകുന്നുവെന്നും ഈ വിചാരങ്ങളിൽനിന്ന് ബോധ്യമാകുന്നു.
Shesham Njan Echmukkutty
SKU: 068
₹150.00 Regular Price
₹111.00Sale Price



