top of page

സ്നേഹാദരങ്ങളോടെ മാത്രം മലയാളി ഉച്ചരിക്കുന്ന നാമമാണ് എംടി. എംടി മലയാളികൾക്കു തിരിച്ചുനൽകുന്ന സ്നേഹവും ആദരവുമാണ് ഈ പുസ്തകം. നാം കണ്ടതും അറി ഞ്ഞതും എംടി അനുഭവിക്കുമ്പോൾ സംഭവിക്കുന്ന രാസമാറ്റം എത്ര ഗംഭീരമാണെന്ന് ഈ പുസ്തകത്തിലെ ഓരോ കുറിപ്പും സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്റെ ഹൃദയത്തിൽ കുടി പാർക്കുന്നവരെക്കുറിച്ചുള്ള ഈ കുറിപ്പുകൾക്ക് അനുബന്ധമായി തകഴിയെക്കുറിച്ച് എംടി തയ്യാറാക്കിയ ശ്രദ്ധേയമായ തിരക്കഥയുമുണ്ട്.

SNEHADHARANGALODE M T VASUDEVAN NAIR

SKU: 536
₹120.00 Regular Price
₹88.80Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page