top of page

അഷിത

ആത്മീയാചാര്യനായ ശ്രീരാമകൃഷ്ണപരമഹംസൻ പറഞ്ഞ രസകരമായ കഥകൾ. ഈ അന്യാപദേശകഥകളിലൊന്നും തന്നെ അവ്യക്തതയോ സങ്കീർണതയോ കാണാനാവില്ല. അത്യന്തം ലളിതവും മധുരതരവുമായ അവതരണം. സമൂഹത്തിൽ തനിക്കുചുറ്റുമുള്ള ആളുകളുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണദേവൻ കഥപറയുന്നത്; പുരാണകഥകളുടെ മാതൃകയിലാണ് ചില കഥകളുടെ ആഖ്യാനം. ആത്മീയജീവിതത്തിന്റെ മൗലികാശയങ്ങളുമായി പരിചയത്തിലാകാൻ ഈ കഥകൾ ഉതകുന്നു. മലയാളത്തിന്റെ പ്രിയകഥാകാരി അഷിതയുടെ പുനരാഖ്യാനം.

ഏതു വിഭാഗം വായനക്കാർക്കും ആസ്വാദ്യമായ ആത്മീയകഥകളുടെ സമാഹാരം

Sree ramakrishnan Paranja Kathakal Ashitha

SKU: 011
₹275.00 Regular Price
₹203.50Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page