top of page

പതിനാലാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താനേറ്റ് ഭരിച്ച ഫിറോസ് ഷാ തുഗ്ലക്ക് നിർമ്മിച്ച മാൽച്ച മഹലിന് പറയാൻ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിനുമപ്പുറം മഹൽ വേട്ടയാടിയത് ആരെയാണ്? ആരുടെ ജീവിതങ്ങളെയാണ്? അവർക്കൊക്കെ എന്താണ് സംഭവിച്ചത്? വർഷങ്ങൾക്കുശേഷം മഹലിലെ ഭയപ്പെടുത്തുന്ന ദുരൂഹതകൾക്കുത്തരം തേടിയെത്തിയ പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ത്രിലോക് നാഥിന് പറയാനുള്ളത് മറ്റൊരു കഥയാണ്. മാൽച്ച മഹലിനെപ്പറ്റി ഇതുവരെയാരും പറയാത്ത കഥ...

Thalash Lijin John

SKU: 403
₹360.00 Regular Price
₹266.40Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page