top of page

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ദി ഗ്രേറ്റ് ഇന്ത്യൻ ഹിച്ച്‌ഹൈക്ക് യാഥാർത്ഥ്യമാകാൻ പോകുന്നു. എന്താ സംഭവം എന്നല്ലേ?

നടന്നും ലിഫ്റ്റടിച്ചും കേരള ടു കാശ്‌മീർ ഈ ഇന്ത്യാ മഹാരാജ്യത്തിനു കുറുകെ ഞാനൊരു യാത്ര പോവുകയാണ്. ഇതുവരെ ജോലിചെയ്‌ത്‌ സ്വരുക്കൂട്ടിയ പണംകൊണ്ട് പരമാവധി ചിലവ് ചുരുക്കിയാണ് യാത്ര. രാത്രി എവിടെ എത്തുന്നോ അവിടെ ടെൻ്റടിച്ച് കിടക്കും. കാടാകാം, മലയാകാം, റോഡാകാം. അങ്ങനെ എവിടെ വേണേലുമാകാം തങ്ങുന്നത്. എത്രനാൾ നീണ്ട യാത്രയാണെന്ന കണക്കുകൂട്ടലൊന്നുമില്ല. മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. അതും നേരെയങ്ങ് സ്‌പീഡിൽ പോവുകയല്ല, ഇന്ത്യയുടെ വൈവിധ്യങ്ങളൊക്കെ തൊട്ടറിഞ്ഞുകൊണ്ടുള്ള മെല്ലെപോക്കാണ് എൻ്റെ ഈ യാത്ര.

കൂടെ ഡസൻ കണക്കിന് പലതരം കഥകളും കഥാപാത്രങ്ങളും അവരൊക്കെ സമ്മാനിച്ച ജീവിതാനുഭവങ്ങളും.

The Great Indian Hitchhike Edwin

SKU: 1091
₹150.00 Regular Price
₹120.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page