top of page

"എങ്ങനാ... ഒരാളെ ഇങ്ങനെ സ്നേഹിക്കാൻ പറ്റണെ? സ്നേഹിക്കാൻ... നിരുപാധികം പ്രണയിക്കാൻ പറ്റും... കാത്തിരിക്കാൻ പറ്റും ...പക്ഷേ ആ കാത്തിരിപ്പിന്റെ അറ്റത്ത് ഒരാൾ വേണം; പ്രാണനെപ്പോലെ പ്രണയം പൊതിഞ്ഞു പിടിക്കുന്ന ഒരാൾ..."

ഉള്ളുലയ്ക്കുന്ന പ്രണയവും കടുത്ത ദുരിതങ്ങളിലൂടെയുള്ള ദാമ്പത്യവും നൊന്തുപെറ്റ കുഞ്ഞിനെ സ്വന്തം കൈ കൊണ്ട് കൊന്നുകളയേണ്ടി വന്നതിന്റെ മാനസിക അസ്വാസ്ഥ്യങ്ങളും നിറഞ്ഞ ഒരു പെൺ ജീവിതം.

Thrutheeyam Vadhu Jwalamukhi

SKU: 887
₹550.00 Regular Price
₹407.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page