top of page

ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുന്ന മാർക് ട്വൈന്റെ നോവലാണിത്. അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാ‌ന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാ‌ന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാലത്ത് തങ്ങള്‍ എങ്ങിനെയായിരുന്നു എന്ന് തിരിഞുനോക്കുവാ‌ന്‍ അവരെ പ്രേരിപ്പിക്കുന്ന കൃതി എന്ന് മാര്‍ൿ ട്വൈ‌ന്‍ ഈ കൃതിയെ ക്കുറിച്ച് രേഖപ്പെടുത്തുന്നു

Tom Sawyer Mark Twain

SKU: 319
₹230.00 Regular Price
₹170.20Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page