top of page

മരണവും നഷ്ടവും അഭിമുഖീകരികുന്ന സമയത്ത് ഒരു കഥാപാത്രം അയാളുടെ ജീവിതത്തിലെ സ്‌നേഹിതരെയും പരേമികകളേയും ഓര്‍മിക്കുന്നു. വാരാണസി ഒരു പശ്ചാത്തലം മാത്രമല്ല ഒരു കഥാപാത്രം കൂടിയാണ്.സുധാകരാന്‍ എന്നയാളുടെ കര്‍മ്മങ്ങളുടെ കഥയാണിത്. സ്വന്തം കര്‍മ്മങ്ങളുടെ ഫലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ് സുധാകരന്‍. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയില്‍ അധികംപേരും. നല്ല മരണം തേടി കാശിയില്‍ വരുന്നതില്‍ തെറ്റുണ്ടോ.

Varanasi M T Vasudevan Nair

SKU: 584
₹250.00 Regular Price
₹185.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page